Malayalam Blogs
ഔഷധവും രസവാദവും ആയോധനവും യോഗവിദ്യയും തന്ത്രവിദ്യയും സമന്യയിപ്പിച്ചു കൊണ്ടുള്ള ഒരു ചികിത്സാ സംവിധാനം ദേവവിദ്യയിൽ നടപ്പിലാക്കുന്നു. വാർദ്ധക്യം നിത്യസത്യമായിരിക്കെ അതിനെ അകറ്റി നിർത്തി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുവാൻ ഈ വിദ്യ പ്രയോജനപ്പെടുമെന്ന് വർഷങ്ങളുടെ ഗവേഷണം തെളിയിക്കുന്നു. "പഞ്ചപ്രാണ ശുദ്ധി" എന്ന നിഗൂഢ ചികിത്സാമുറയിലൂടെ പാരമ്പര്യജന്യമായ രോഗങ്ങളെ പോലും അതിജീവിക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദേവവിദ്യയിലെ ചികിത്സാ വൃത്താന്തങ്ങൾ. "Extra sensory perception" അധവാ അതീന്ദ്രിയ ബോധം ഉണർത്തുന്ന പരിശീലനമുറകൾ ഗുരുകുലത്തിൽ അരങ്ങേറുന്നു.

January 4, 2021
Deva Vidya Gurukulam
600 വർഷത്തിന്റെ പാരമ്പര്യത്തനിമയിൽ സൃഷ്ടിയിൽ തന്നെ പൂർണ്ണവികാസം പ്രാപിച്ച ഒരു ചികിത്സാ സംവിധാനമാണ് “ദേവവിദ്യ”. ഔഷധവും രസവാദവും ആയോധനവും യോഗവിദ്യയും തന്ത്രവിദ്യയും സമന്യയിപ്പിച്ചു കൊണ്ടുള്ള ഒരു

January 3, 2021
Athmarekshitham
എല്ലാ ആയോധന വിദ്യകളും മെയ്ക്കരുത്തിൽ അടിസ്ഥാനപ്പെട്ടു നിൽക്കുമ്പോൾ മർമ്മവിദ്യയിലും യോഗ സിദ്ധിയിലും അടിയുറച്ച ആത്മരക്ഷിതം എന്ന മുറ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ അഭികാമ്യമാകുകയാണ്.