Malayalam Blogs
ഔഷധവും രസവാദവും ആയോധനവും യോഗവിദ്യയും തന്ത്രവിദ്യയും സമന്യയിപ്പിച്ചു കൊണ്ടുള്ള ഒരു ചികിത്സാ സംവിധാനം ദേവവിദ്യയിൽ നടപ്പിലാക്കുന്നു. വാർദ്ധക്യം നിത്യസത്യമായിരിക്കെ അതിനെ അകറ്റി നിർത്തി ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുവാൻ ഈ വിദ്യ പ്രയോജനപ്പെടുമെന്ന് വർഷങ്ങളുടെ ഗവേഷണം തെളിയിക്കുന്നു. "പഞ്ചപ്രാണ ശുദ്ധി" എന്ന നിഗൂഢ ചികിത്സാമുറയിലൂടെ പാരമ്പര്യജന്യമായ രോഗങ്ങളെ പോലും അതിജീവിക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ദേവവിദ്യയിലെ ചികിത്സാ വൃത്താന്തങ്ങൾ. "Extra sensory perception" അധവാ അതീന്ദ്രിയ ബോധം ഉണർത്തുന്ന പരിശീലനമുറകൾ ഗുരുകുലത്തിൽ അരങ്ങേറുന്നു.